¡Sorpréndeme!

ഇപ്പോഴും സിനിമയിൽ സജീവമായ ഒരു സിനിമാക്കാരന്റെ ഇംഗിതത്തിന് വഴങ്ങേണ്ടി വന്നു | *Kerala

2022-10-26 3,835 Dailymotion

Swapna Suresh with revelations against leading person in film industry: I had to give in to interest | സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥ പുറത്ത് വന്നതിന് പിന്നാലെ വിവാദങ്ങളാണ് വീണ്ടും ഉരുത്തിരിഞ്ഞ് വന്നത്. പ്രമുഖ സി പി എം നേതാക്കളായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, പി ശ്രീരാമകൃഷ്ണന്‍ എന്നിവർക്കെതിരെ ആരോപണം ഉന്നയിച്ച സ്വപ്ന ഇത് സംബന്ധിച്ച തെളിവെന്ന് അവകാശപ്പെട്ടുകൊണ്ട് ഏതാനും ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മാത്രമല്ല, സിനിമാക്കാർക്കെതിരേയും സ്വപ്നയുടെ ആത്മകഥയായ പത്മവ്യൂഹത്തില്‍ ആരോപണങ്ങളുണ്ട്. അതേക്കുറിച്ച് തുറന്ന് പറയുകയാണ് യൂടോക്ക് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സ്വപ്ന സുരേഷ്.